Header Ads Widget

Battlegrounds Mobile India ടീസറിൽ നിങ്ങൾ കാണാതെ പോയ ചിലതുണ്ട്


Battlegrounds Mobile India പുതിയ ടീസർ പുറത്തിറങ്ങിട്ടുണ്ട് അതിൽ നിങ്ങൾ ചിലപ്പോൾ PUBG യിലുടെ നമ്മുക്ക് സുപരിചിതമായ UAZ jeep മുതൽ Erangel മാപ് വരെ നമ്മുക്ക് കാണാം. 15 സെക്കൻഡ് ഉള്ള വിഡിയോ Battlegrounds Mobile India യുടെ YouTube ചാനലിലുടെ ഇപ്പോൾ തന്നെ വൈറൽ ആയി കഴിഞ്ഞു. സെപ്റ്റംബറിൽ ചൈനീസ് ആപ്പിന്റെ ബാൻയിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് പുറത്തായ PUBG Mobile ഇന്ത്യക്കായി Battlegrounds Mobile India എന്ന പേരിൽ Krafton എന്ന സൗത്ത് കൊറിയൻ കമ്പനി പുറത്തിറക്കിയ ഒന്ന് ആണ്. 

ടീസർ കാണാം ഇതാ:



Post a Comment

1 Comments