Header Ads Widget

Redmi Note 10 Pro 5G യുടെ ചൈനീസ് പകർപ്പിന്റെ റീബ്രാൻഡ് ആണ് POCO X3 GT എന്ന് പറഞ്ഞാൽ തെറ്റില്ല

POCO X3 GT ഇന്ത്യയിൽ റിലീസ് ചെയ്യാൻ പോകുന്ന തീയതി നമ്മുക്ക് ഏകദേശം ഉറപ്പിക്കാൻ കഴിയും. കഴിഞ്ഞ മാസം ചൈനയിൽ പുറത്തിറങ്ങിയ Redmi Note 10 Pro 5G യുടെ റീബ്രാൻഡ് ആണ് ഈ ഫോൺ. ട്രിപ്സ്റ്റർ കാക്കപേർ സ്കർസയ്‌പേയ് Redmi Note 10 Pro 5G യുടെ MIUI സ്ട്രിംഗ് കോഡിൽ POCO X3 GT യുടെ പേര് കണ്ടെത്തിയതിലുടെ ആണ് ഈ കാര്യം ലോകം അറിഞ്ഞത്.

കാക്കപേറിന്റെ ട്വിറ്ററിലെ കുറിപ്പനുസരിച്ചു  POCO X3 GT ഉടനെ തന്നെ യൂറോപ്പ് റഷ്യ പോലെ ഉള്ള മാർക്കറ്റുകളിൽ ഉടനെ ലോഞ്ച് ചെയ്യും, എന്നാൽ ഇന്ത്യയെ കുറിച്ച് യാതൊരു ഉറപ്പും അദ്ദേഹം നൽകിയിട്ടില്ല.

ചൈനയിൽ റിലീസ് ചെയ്ത Redmi Note 10 Pro 5G യുടെ സ്പെസിഫിക്കേഷൻ ഇത് ഒക്കെ ആണ്:

ഡിസ്പ്ലേ: 6.6-inch FHD+ LCD, 120Hz
ഗ്ലാസ്: കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ്
ടച്ച് സാംപ്ലിങ് റേറ്റ്: 240Hz
RAM: 8 GB
സ്റ്റോറേജ്: 256GB storage,
ഡിമെൻസിറ്റി: 1100 SoC
ബാറ്ററി: 5,000mah
ചാർജിങ്: 67W ഫാസ്റ്റ് ചാർജിങ്
ബാക് ക്യാമറ: 64MP primary sensor, 8MP ultra-wide sensor, 2MP macro lens
ഫ്രന്റ് ക്യാമറ: 16MP
മറ്റ് സവിശേഷതകൾ: സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ, VC Liquid Cold Cooling, JBL സ്പീക്കർ,
കണക്റ്റിവിറ്റി: 5G, 4G LTE, dual-band Wi-Fi, Bluetooth, GPS, NFC, USB Type-C
ഭാരം: 193 grams ഡിമെൻഷൻ: 163.3 X 75.9 X 8.9mm

ഇവക്ക് സമാനമായ POCO X3 GT യിൽ POCO X3, POCO X3 Pro എന്ന് ഈ ഫോണുകളിലെ സവിശേഷതയും ഈ ഫോണിൽ ഉണ്ടാകും.

ചൈനയിലെ Redmi Note 10 Pro 5G വില ഇങ്ങനെയാണ്

6 GB/128 GB സ്റ്റോറേജ് മോഡലിന് RMB 1,599 (ഏകദേശം 18,200 രൂപ),

8 GB/ 128 GB RMB 1,799 (ഏകദേശം 20,500 രൂപ), 8 GB/ 256 GB RMB 1,999 (ഏകദേശം 22,800 രൂപ).

POCO X3 GT ആഗോള വിലനിർണ്ണയം ഔദ്യോഗികമാകുമ്പോൾ നാം അത് അറിയിക്കുന്നതാകും.

Post a Comment

0 Comments